ROOFING TILES in Kozhikode

Note: This ad is atleast 3 months older

Kerala, Kozhikode Added at 10 Nov Views : 5915

Item Type Other Services

Seller information
Additional information
നിങ്ങളുടെ വീടിന്റെ മേൽക്കൂര വൃത്തിയായും മനോഹരമായും ഒരുക്കാം..



നിലവാരം കുറഞ്ഞ റൂഫ് മെറ്റീരിയലുകൾക്ക് മുടക്കുന്ന അത്രയും തന്നെ മതി

ഉന്നത ഗുണനിലവാരത്തിൽ നിർമ്മിതമായ KPG ഓടുകൾ സ്വന്തമാക്കാനും..



നിറം മങ്ങുക, പൂപ്പൽ പിടിക്കുക, അമിതമായ ചൂട് അനുഭവപ്പെടുക തുടങ്ങി സാധാരണ റൂഫിങ് മെറ്റീരിയലുകൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ KPG യുടെ ഓടുകൾക്കില്ല..



മികച്ച ഫിനിഷിങ്, കുറഞ്ഞ ഭാരം, നല്ല ഉറപ്പ് , തുടങ്ങി KPG ഓടുകളുടെ സവിശേഷതകൾ അനവധിയാണ്..



(*പരമാവധി പത്ത് ദിവസം കൊണ്ട് പട്ടിക അടിച്ച് ഓട് മേഞ്ഞ് തരുന്നു,പട്ടിക മുമ്പ് തന്നെ അടിച്ച വീടുകൾ‍ മൂന്ന് ദിവസം കൊണ്ടും..‍)



വിളിക്കൂ അല്ലെങ്കിൽ വാട്സപ്പ് ചെയ്യൂ..



7593979708

9605601291



സന്ദർശിക്കൂ:

KPG ROOFINGS KOLATHARA

Kolathara 673655,near feroke

Kozhikode

SIMILAR ADS