PSC NOTIFICATIONS
Note: This ad is atleast 3 months older
Kerala, Palakkad
Added at
17 Jan
Views : 1031
Item Type
Office Assistants
Job Type Offering
Additional information
പോലീസ് കോൺസ്റ്റബിൾ (പുരുഷൻ ) വിക്ഞാപനം PSC പുറത്തിറക്കി ....
കാറ്റഗറി നമ്പർ 657/2017
യോഗ്യത : +2
ഉയരം : 168 CM
നെഞ്ചളവ് : 81 cm
SC : 160 CM ..
ശമ്പളം: 22000- 48000
നമ്മുടെ സഹോദരങ്ങളെ സുഹൃത്തുക്കളെ ഈ ജോലിയിലേക്ക് താല്പര്യം കാണിക്കുക
KERALA POLICE CONSTABLE 7000+ ഒഴിവ്
പുരുഷന്മാര്
പ്രായം:18-26
യോഗ്യത:12 PASS
ഉയരം:168 SC/ST: 160
ചെസ്റ്റ്: 81+5
ഫിസിക്കല്‍ ടെസ്റ്റ്
100 മീറ്റര്‍: 14 second
High Jump: 1.33 cm
Long Jump: 4.60 cm
Short Put
Rope Climbing
Cricket Ball..
Push Ups
Running:1500 Meter
അപേക്ഷികേണ്ട അവസാന തിയ്യതി:01/31/2018
സ്ത്രീകള്‍
പ്രായം: 18-29
യോഗ്യത:SSLC
ഉയരം:152 CM SC/ST:150 CM
ഫിസിക്കല്‍ ടെസ്റ്റ്
100 Meter: 17 Second
High Jump:1.06
Long Jump:3.05
Shot Put:4.88 Meter
അപേക്ഷികേണ്ട അവസാന തിയ്യതി:01/31/2018
കാറ്റഗറി നമ്പർ 657/2017
പോലീസ് കോൺസ്റ്റബിൾ
OMR പരീക്ഷ തിയതി 26/05/2018
ശാരീരിക അളവെടുപ്പും കായികക്ഷേമത പരീക്ഷയും സെപ്റ്റംബർ - നവംബർ 2018
കാറ്റഗറി നമ്പർ 582/2017
ബീറ്റ് ഫോറെസ്റ് ഓഫീസർ
OMR പരീക്ഷ : 07/04/2018
എൻഡ്യൂറൻസ് പരീക്ഷ - ആഗസ്റ്റ് 2018
കായികക്ഷേമത പരീക്ഷ - ഒക്ടോബർ 2018
PSC Quick Apply
653/2017 - women police Constable
592/2017 - station officer (SC,BSC)
582/2017 - Beat Forest Officer
657/2017 - Civil Police Officer
627/2017 - women police Constable (LC)
628/2017 - women police Constable (Ezhava)
629/2017 - women police Constable (ST)
630/2017 - women police Constable (SC)
631/2017 - women police Constable (SIUC)
632/2017 - women police Constable (Other Christian)
633/2017 - women police Constable (Dheevara)
640/2017 - Beat Forest Officer (OC)
അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എക്സൈസിൽ ഡ്രൈവർ
ലിങ്ക്: http://bit.ly/A-EDriver
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
ലിങ്ക്: http://bit.ly/A-BFO
All Other Post
ലിങ്ക്: http://bit.ly/R-PSC2018
"അടുത്തെങ്ങും ഇതുപോലെ ഒഴിവുകൾ പി എസ് സി വിളിക്കുവാൻ സാധ്യത ഇല്ല
എല്ലാവരും ഉടൻ അപേക്ഷിക്കുക"
ഈ വിവരം പരമാവധി ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ ഒരു സർക്കാർ ജോലിക്കായി ശ്രമിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് പ്രയോജനപ്പെടട്ടെ