Plot and house sale pudukad,thrissur,kerala

Note: This ad is atleast 3 months older
INR 80,00,000

Add as Favorite

Kerala, Pudukad Added at 04 Jul Views : 2529

Item Type Houses For sale

Seller information
Additional information

പുതുക്കാട് - പാലാഴി -ഇരിങ്ങാലക്കുട pwdറോഡിനോട് ചേർന്ന് പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം 14 സെന്റ് സ്ഥലവും 1650 Sq Feet വീടും വിൽപ്പനയ്ക്ക്. നാല് ഭാഗവും ചുറ്റുമതിലിനുള്ളിലാണ് വീട്... വീടിന്റെ പഴക്കം 9 വർഷവും 3 ബെഡ് റൂം മിൽ 2 ബെഡ് റൂം അറ്റാച്ച്ഡ് ബാത്ത് റൂമും ഉണ്ട് ...... മുകളിൽ ഒരു റൂമും താഴെ 2റൂമുമാണ്... താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷൻ , ബ്ലോക്ക് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ് , വിവിധ ബാങ്കുകൾ , ട്രഷറി, ksrtc സ്റ്റാൻഡ്,, ക്രിസ്ത്വൻപള്ളി, വിവിധ ക്ഷേത്രങ്ങൾ തുടങ്ങി സർക്കാർ സ്ഥാപനങ്ങൾ ഒരു കിലോമീറ്ററിനുള്ളിൽ ഉണ്ട്. താത്പര്യമുള്ളവർ 9539164797 എന്ന നമ്പറിൽ ബന്ധപ്പെടുക .

SIMILAR ADS