House For Sale

Note: This ad is atleast 3 months older
INR 5,00,000

Add as Favorite

Kerala, Palakkad Added at 20 Jun Views : 2727

Item Type Houses Furnished Yes

Seller information
Additional information




പാലക്കാട് കോഴിക്കോട് ദേശീയ പാതയ്ക്ക് അരുകിൽ കരിമ്പയ്ക്കു അടുത്ത് 25 സെന്റ് സ്ഥലത്തു ഉള്ള 1500 സ്‌ക്വയർ ഫീറ്റ് വീട് വിൽപ്പനയ്ക്ക് . 3 ബെഡ്‌റൂം , അതിൽ ഒരു ബെഡ്‌റൂം ബാത്ത് അറ്റാച്ചഡ് ആണ്. ഒരു കോമൺ ബാത്‌റൂം , ഡൈനിങ് റൂം , ഇന്റീരിയർ വർക്ക്‌ ചെയ്ത കിച്ചൺ, സ്റ്റോർ റൂം , കൂടാതെ വിറകു അടുപ്പുകൾ ഉള്ള ഒരു കിച്ചണും മിനി ഡൈനിങ് കോർണറും വേറെ ഉണ്ട് , ഓപ്പൺ അപ്‌സ്റ്റെയർ , ദേശീയ പാത വികസനം സ്ഥലത്തെ ബാധിക്കില്ല. ഭാവിയിൽ ദേശീയ പാത വികസിക്കുന്നതിനാൽ , ഓഡിറ്റോറിയം , റെസ്റ്റോറന്റ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലം ആണ്. ഏതു സമയത്തും വറ്റാത്ത കിണർ ഉള്ളത് ഈ വീടിന്റെ പ്രത്യേകതയാണ് ...
Per cent - 5 lakh - Negotiable Price
ആവശ്യക്കാർ ബന്ധപ്പെടുക, ബ്രോക്കർമാർ ക്ഷമിക്കുക

Contact - 9048871658 , 8281147958

SIMILAR ADS