Homemade Dates Pickle for sale | Mananthavady, Wayanad, kerala

Note: This ad is atleast 3 months older

Kerala, Wayanad Added at 21 Jul Views : 1550

Item Type Food & Beverages

Seller information
Additional information
ഈന്തപ്പഴം അച്ചാർ
₹220
Mananthavady Town

വിഷമയമല്ലാത്ത ഭക്ഷണം നല്ല ആരോഗ്യപരമായ ജീവിതത്തിന്
വ്യത്യസ്തങ്ങളായ നാടൻ രുചികൾ തേടുന്നവർക്കായി ഇതാ വീട്ടിൽ നിർമ്മിച്ച ഒരു വ്യത്യസ്ത രുചിക്കൂട്ട്

ഈന്തപ്പഴം അച്ചാർ

യാതൊരു വിധ മായങ്ങളും ചേർക്കാത്ത 100% ഗ്യാരണ്ടിയുള്ള, വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന ഒരു ഹോം മേഡ് ഉത്പന്നമാണ് ഈന്തപ്പഴം അച്ചാർ . മധുരക്കട്ടിയായ ഈന്തപ്പഴം ഒരിക്കലെങ്കിലും കഴിക്കാത്തവരായി നമ്മളിൻ ആരും ഉണ്ടാവില്ല എന്നാൽ ഇത് വച്ച് ഉണ്ടാക്കുന്ന അച്ചാർ അധികമാരും കഴിച്ചിട്ടുണ്ടാവില്ല. ഇതാ തികച്ചും ശുദ്ധമായ ഈത്തപ്പഴം അച്ചാർ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു ,
ഒരു കിലോവിന് 220 രൂപ മാത്രം 500gm വീതമുള്ള പാക്കറ്റുകളിൽ ലഭ്യമാണ്. കേരളത്തിനകത്ത് മാത്രമല്ല ഇന്ത്യയിൽ എവിടെയും കൊറിയർ മുഖാന്തിരം അയച്ചുതരുന്നതാണ്.
കൊറിയർ ചാർജ്ജ്
കേരളത്തിൽ എവിടേക്കും കിലോവിന് 50 രൂപ
സൗത്ത് ഇന്ത്യയിൽ എവിടെയും കിലോ 120 രൂപ
നോർത്ത് ഇന്ത്യയിൽ കിലോവിന് 150 രൂപ
ആവശ്യക്കാർ ' ബന്ധപ്പെടുക
സജി ഫോൺ: 9996810835
വാട്സ് ആപ്പ്: 9695232323

ഞങ്ങൾ നിർമ്മിക്കുന്ന മറ്റ് വിഭവങ്ങൾ -
തുറമാങ്ങ 1Kg 250 രൂപ
തുറമാങ്ങ അച്ചാർ 1 kg 220 രൂപ
ചക്ക ചിപ്സ് 1 Kg 200 രൂപ
Ph:9995403953, 94953939

SIMILAR ADS