Homemade Dates Pickle for sale | Mananthavady, Wayanad, kerala

Note: This ad is atleast 3 months older

Kerala, Wayanad Added at 21 Jul Views : 1551

Item Type Food & Beverages

Seller information
Additional information
ഈന്തപ്പഴം അച്ചാർ
₹220
Mananthavady Town

വിഷമയമല്ലാത്ത ഭക്ഷണം നല്ല ആരോഗ്യപരമായ ജീവിതത്തിന്
വ്യത്യസ്തങ്ങളായ നാടൻ രുചികൾ തേടുന്നവർക്കായി ഇതാ വീട്ടിൽ നിർമ്മിച്ച ഒരു വ്യത്യസ്ത രുചിക്കൂട്ട്

ഈന്തപ്പഴം അച്ചാർ

യാതൊരു വിധ മായങ്ങളും ചേർക്കാത്ത 100% ഗ്യാരണ്ടിയുള്ള, വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന ഒരു ഹോം മേഡ് ഉത്പന്നമാണ് ഈന്തപ്പഴം അച്ചാർ . മധുരക്കട്ടിയായ ഈന്തപ്പഴം ഒരിക്കലെങ്കിലും കഴിക്കാത്തവരായി നമ്മളിൻ ആരും ഉണ്ടാവില്ല എന്നാൽ ഇത് വച്ച് ഉണ്ടാക്കുന്ന അച്ചാർ അധികമാരും കഴിച്ചിട്ടുണ്ടാവില്ല. ഇതാ തികച്ചും ശുദ്ധമായ ഈത്തപ്പഴം അച്ചാർ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു ,
ഒരു കിലോവിന് 220 രൂപ മാത്രം 500gm വീതമുള്ള പാക്കറ്റുകളിൽ ലഭ്യമാണ്. കേരളത്തിനകത്ത് മാത്രമല്ല ഇന്ത്യയിൽ എവിടെയും കൊറിയർ മുഖാന്തിരം അയച്ചുതരുന്നതാണ്.
കൊറിയർ ചാർജ്ജ്
കേരളത്തിൽ എവിടേക്കും കിലോവിന് 50 രൂപ
സൗത്ത് ഇന്ത്യയിൽ എവിടെയും കിലോ 120 രൂപ
നോർത്ത് ഇന്ത്യയിൽ കിലോവിന് 150 രൂപ
ആവശ്യക്കാർ ' ബന്ധപ്പെടുക
സജി ഫോൺ: 9996810835
വാട്സ് ആപ്പ്: 9695232323

ഞങ്ങൾ നിർമ്മിക്കുന്ന മറ്റ് വിഭവങ്ങൾ -
തുറമാങ്ങ 1Kg 250 രൂപ
തുറമാങ്ങ അച്ചാർ 1 kg 220 രൂപ
ചക്ക ചിപ്സ് 1 Kg 200 രൂപ
Ph:9995403953, 94953939

SIMILAR ADS

Homemade Dates Pickle for sale | Mananthavady, Wayanad, kerala
arrow_back
remove_red_eye 1552 views
Homemade Dates Pickle for sale | Mananthavady, Wayanad, kerala
Wayanad, Kerala
2017-07-21 10:54:17
Posted by
Saji
+919996810835
chat_bubble Chat
Description (click to show)
ഈന്തപ്പഴം അച്ചാർ ₹220 Mananthavady Town വിഷമയമല്ലാത്ത ഭക്ഷണം നല്ല ആരോഗ്യപരമായ ജീവിതത്തിന് വ്യത്യസ്തങ്ങളായ നാടൻ രുചികൾ തേടുന്നവർക്കായി ഇതാ വീട്ടിൽ നിർമ്മിച്ച ഒരു വ്യത്യസ്ത രുചിക്കൂട്ട് ഈന്തപ്പഴം അച്ചാർ യാതൊരു വിധ മായങ്ങളും ചേർക്കാത്ത 100% ഗ്യാരണ്ടിയുള്ള, വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന ഒരു ഹോം മേഡ് ഉത്പന്നമാണ് ഈന്തപ്പഴം അച്ചാർ . മധുരക്കട്ടിയായ ഈന്തപ്പഴം ഒരിക്കലെങ്കിലും കഴിക്കാത്തവരായി നമ്മളിൻ ആരും ഉണ്ടാവില്ല എന്നാൽ ഇത് വച്ച് ഉണ്ടാക്കുന്ന അച്ചാർ അധികമാരും കഴിച്ചിട്ടുണ്ടാവില്ല. ഇതാ തികച്ചും ശുദ്ധമായ ഈത്തപ്പഴം അച്ചാർ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു , ഒരു കിലോവിന് 220 രൂപ മാത്രം 500gm വീതമുള്ള പാക്കറ്റുകളിൽ ലഭ്യമാണ്. കേരളത്തിനകത്ത് മാത്രമല്ല ഇന്ത്യയിൽ എവിടെയും കൊറിയർ മുഖാന്തിരം അയച്ചുതരുന്നതാണ്. കൊറിയർ ചാർജ്ജ് കേരളത്തിൽ എവിടേക്കും കിലോവിന് 50 രൂപ സൗത്ത് ഇന്ത്യയിൽ എവിടെയും കിലോ 120 രൂപ നോർത്ത് ഇന്ത്യയിൽ കിലോവിന് 150 രൂപ ആവശ്യക്കാർ ' ബന്ധപ്പെടുക സജി ഫോൺ: 9996810835 വാട്സ് ആപ്പ്: 9695232323 ഞങ്ങൾ നിർമ്മിക്കുന്ന മറ്റ് വിഭവങ്ങൾ - തുറമാങ്ങ 1Kg 250 രൂപ തുറമാങ്ങ അച്ചാർ 1 kg 220 രൂപ ചക്ക ചിപ്സ് 1 Kg 200 രൂപ Ph:9995403953, 94953939

Similar ads

Thrissur, Kerala
The Best Whole House Water Filter For Your Home Thrissur
Bengaluru, Karnataka
Best caterers in Bangalore
Madurai, Tamil Nadu
Madurai Non Veg Hotel, Non Veg Hotel in Madurai, Non Veg Hotel, Non Veg Traditional Dishes
Mumbai, Maharashtra
A P Mani Supermarket Pvt Ltd, Chembur East
Ahmedabad, Gujarat
Rooftop restaurant and Restro cafe in Ahmedabad for an excellent dining experience
Kannur, Kerala
Drinking Water supply In Payyanur-pariyaram-Pilathara
Bengaluru, Karnataka
WhiteMistCafe-Hookah Lounge and Restaurant Bangalore
Amritsar, Punjab
Are you Looking for Veg Restaurant in Amritsar
Madurai, Tamil Nadu
Madurai Non Veg Hotel, Madurai Non Veg Hotels, Non Veg Hotel in Madurai, Non Veg Hotel, Non Veg Traditional Dishes
Kochi, Kerala
Naadan Dry Prawn & Parippu for sale Cochin, Kerala